അമേരിക്കന് കോടീശ്വരനും കുപ്രസിദ്ധ ലൈംഗിക കുറ്റവാളിയുമായ ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട് പുതിയ ചില ഫോട്ടോകളും വീഡിയോകളും മേൽനോട്ട സമിതിയിലെ ഹൗസ് ഡെമോക്രാറ്റുകൾ ബുധനാഴ്ച പുറത്തുവിട്ടു.
യുഎസ് വിർജിൻ ദ്വീപുകളിലെ ജെഫ്രി എപ്സ്റ്റീന്റെ സ്വകാര്യ ദ്വീപുകളിൽനിന്നുള്ള...
കുവൈത്ത് സിറ്റി: വ്യാജ ബിരുദ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് സർക്കാർ ജോലിയിൽ പ്രവേശിച്ചവരെ കണ്ടെത്തി 2 ആഴ്ചയ്ക്കകം വിവരം നൽകാൻ സർക്കാർ സ്ഥാപനങ്ങൾക്ക് സിവിൽ സർവീസ് കമ്മിഷൻ അന്ത്യശാസനം നൽകി. സർക്കാർ വകുപ്പ് മേധാവികൾ,...
അബുദാബി: ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് (ഈദ് അൽ ഇത്തിഹാദ്) വിവിധ എമിറേറ്റുകളിലെ ഭരണാധികാരികൾ 6093 തടവുകാർക്ക് മാപ്പുനൽകി വിട്ടയയ്ക്കാൻ ഉത്തരവിട്ടു. അബുദാബി ജയിലുകളിൽ നിന്ന് 2937 പേരെ വിട്ടയയ്ക്കാൻ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ...
ലണ്ടൻ : അഹമ്മദാബാദ് എയർ ഇന്ത്യ വിമാനദുരന്തത്തിൽ മരിച്ച ബ്രിട്ടിഷ് പൗരന്മാരുടെ മൃതദേഹങ്ങൾ കൈകാര്യം ചെയ്ത ലണ്ടൻ മോർച്ചറി ജീവനക്കാർക്ക് അപകടകരമാം വിധം രാസവസ്തു വിഷബാധയേറ്റതായി റിപ്പോർട്ട്. വെസ്റ്റ്മിൻസ്റ്റർ പബ്ലിക് മോർച്ചറിയിലെ ജീവനക്കാർക്കാണ്...
വാഷിംഗ്ടൺ : മാസങ്ങൾക്കു ശേഷം വൈറ്റ് ഹൗസ് ടൂറുകൾ പുനരാരംഭിക്കുന്നു. ക്രിസ്മസ് അവധിക്കാലത്തിന് മുന്നോടിയായി, അലങ്കരിച്ച ഹാളുകളോടുകൂടിയ പീപ്പിൾസ് ഹൗസിലേക്ക് സന്ദർശകരെ വീണ്ടും സ്വാഗതം ചെയ്യും.പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ പുതിയ ബോൾറൂമിന് വഴിമാറാനായി...
മുംബൈ : ഏകദിന മത്സരത്തിനിടെ പരുക്കേറ്റ് ഓസ്ട്രേലിയയിൽ ചികിത്സയിലായിരുന്ന ശേഷം ഇന്ത്യയിൽ തിരിച്ചെത്തിയ ക്രിക്കറ്റ് താരം ശ്രേയസ് അയ്യർ വീണ്ടും പൊതുയിടത്ത് പ്രത്യക്ഷപ്പെട്ടു. ഈ മാസം 16നാണ് ശ്രേയസ് നാട്ടിൽ തിരിച്ചെത്തിയതെന്നാണ് വിവരം....
ന്യൂഡൽഹി : ഡൽഹിയിലെ നാഷണൽ സുവോളജിക്കൽ പാർക്കിൽ നിന്ന് ഒരു സംഘം കുറുക്കൻമാർ രക്ഷപ്പെട്ടു. സുരക്ഷാ ജീവനക്കാരുടെ അനാസ്ഥ ചോദ്യം ചെയ്യപ്പെടുന്നു.തൊട്ടടുത്തുള്ള കാട്ടിലേക്ക് രക്ഷപ്പെട്ട ഇവയെത്തേടി അധികൃതർ പരക്കം പായുകയാണ്. എന്നാൽ ഇത്...
ആഗ്ര: യുഎസ് പ്രസിഡന്റ് ഡോണള്ഡ് ട്രംപിന്റെ മകന് ഡോണള്ഡ് ട്രംപ് ജൂനിയര് വ്യാഴാഴ്ച ആഗ്രയിലെ താജ്മഹല് സന്ദര്ശിച്ചു. വിപുലമായ സുരക്ഷാ ക്രമീകരണത്തില് ഒരു മണിക്കൂറോളം താജ്മഹലില് ചിലവഴിക്കുകയും ധാരാളം ചിത്രങ്ങള് പകര്ത്തിയുമാണ് അദ്ദേഹം...
റാഞ്ചി: ത്രില്ലർ പോരിനൊടുവിൽ ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യം ഏകദിനം പിടിച്ച് ഇന്ത്യ. ആദ്യം ബാറ്റ് ചെയ്ത ആതിഥേയരൊക്കിയ 350 റൺസ് ലക്ഷ്യത്തിലേക്ക് ഏറെക്കുറെ അടുത്തെത്തിയാണ് പ്രോട്ടീസ് കീഴടങ്ങിയത്. 50 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ...
Recent Comments