Sunday, October 18, 2026

AMeRICA

‘വിപ്ലവങ്ങളുടെ കാര്യത്തിൽ ഫ്രാൻസ് വളരെ മിടുക്കരാണ്’: ഫ്രാൻസിലെ കലാപങ്ങളെയും അക്രമങ്ങളെയും പരിഹസിച്ച് ട്രംപ്

ഫ്രാൻസിൽ ജീവിതച്ചെലവ് വർധിക്കുന്നതിനെതിരെയായ പ്രതിഷേധം ശക്തമാകുന്നതിനിടെ, ഫ്രാൻസിനെ പരിഹസിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ‘വിപ്ലവങ്ങളുടെ കാര്യത്തിൽ ഫ്രാൻസ് മിടുക്കരാണ്’ എന്നായിരുന്നു ട്രംപിന്റെ പരിഹാസം. ചൈനയിലേക്കും ജപ്പാനിലേക്കും യാത്ര പോകുന്നതിനെക്കുറിച്ച് സംസാരിക്കുന്നതിനിടെയാണ് ട്രംപ്...

GULF

വിദേശ ഭീകരസംഘടനയിൽ ചേർന്ന് പ്രവർത്തിച്ചു: അഞ്ച് സൗദി പൗരന്മാരുടെ വധശിക്ഷ നടപ്പാക്കി സൗദി ആഭ്യന്തരമന്ത്രാലയം

റിയാദ് : വിദേശ ഭീകരസംഘടനയിൽ ചേർന്ന് പ്രവർത്തിക്കുകയും സുരക്ഷാ ഉദ്യോഗസ്ഥരെയും കേന്ദ്രങ്ങളെയും ലക്ഷ്യമിട്ട് ആക്രമണം നടത്തുകയും ചെയ്ത അഞ്ച് സൗദി പൗരന്മാരുടെ വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വിദേശ ഭീകരസംഘടനയിൽ അംഗങ്ങളാവുക, സുരക്ഷാ...

എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ റദ്ദാക്കി

റിയാദ്: ഹൂതി ആക്രമണത്തെത്തുടർന്ന് എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ റദ്ദാക്കി. ഒക്ടോബർ 24 വരെയുള്ള സർവീസുകളാണ് റദ്ദാക്കിയത്. റിയാദ്, ജിദ്ദ, ദമ്മാം എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള സർവീസുകളാണ് റദ്ദാക്കിയത്. ഈ മാസം...

News

World

ജർമനിയിൽ അപ്പാർട്ട്‌മെന്റ് സമുച്ചയത്തിലുണ്ടായ തീപിടിത്തത്തിൽ 3 മലയാളികൾക്ക് ദാരുണാന്ത്യം

ബോഹും: ജർമനിയിലെ പടിഞ്ഞാറൻ നഗരമായ ബോഹുമിലെ റസിഡൻഷ്യൽ അപ്പാർട്ട്‌മെന്റ് സമുച്ചയത്തിലുണ്ടായ തീപിടിത്തത്തിൽ 3 മലയാളികൾക്ക് ദാരുണാന്ത്യം. പാർപ്പിട സമുച്ചയത്തിൽ ചൊവ്വാഴ്ച പുലർച്ചെയുണ്ടായ തീപിടുത്തത്തിലാണ് മലയാളികൾ മരിച്ചത്. 25ഉം 27ഉം വയസ്സുള്ള രണ്ട് യുവതികളും...

Stay Connected

16,985FansLike
2,458FollowersFollow
61,453SubscribersSubscribe

E PAPAER

Latest Reviews

ഫ്രാൻസിലെ ജനകീയ പ്രക്ഷോഭം അക്രമത്തിലേക്കും കലാപത്തിലേക്കും: സമീപകാല ചരിത്രത്തിൽ രാജ്യം കണ്ട ഏറ്റവും വലിയ അക്രമപരമ്പരകളിലൊന്ന്

പാരീസ്: വർദ്ധിച്ചുവരുന്ന ജീവിതച്ചെലവുകൾക്കും പൊതുസേവനങ്ങളിലെ തകർച്ചയ്ക്കുമെതിരെ ഫ്രാൻസിൽ നടക്കുന്ന ജനകീയ പ്രക്ഷോഭം വലിയ തോതിലുള്ള അക്രമങ്ങളിലും കലാപത്തിലേക്കും കടന്നു. സമീപകാല ചരിത്രത്തിൽ രാജ്യം കണ്ട ഏറ്റവും വലിയ അക്രമപരമ്പരകളിലൊന്നാണ് ശനിയാഴ്ച വിവിധ നഗരങ്ങളിൽ...

Entertainment

രജനിക്കൊപ്പം ജയിലർ 2’വിൽ സുരാജ് വെഞ്ഞാറമൂട്; ചിത്രത്തിലെ ക്യാരക്ടർ പ്രൊമോ പുറത്ത് വിട്ട് അണിയറ പ്രവർത്തകർ

സിനിമാസ്വാദകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന രജനീകാന്ത് - നെൽസൺ ചിത്രം 'ജയിലർ 2'ലെ സുരാജ് വെഞ്ഞാറമൂടിന്റെ ക്യാരക്ടർ പ്രൊമോ വീഡിയോ അണിയറപ്രവർത്തകർ പുറത്തുവിട്ടു. ചിത്രത്തിൽ 'ദിലീപ്' എന്ന ശ്രദ്ധേയമായ കഥാപാത്രത്തെയാണ് മലയാളികളുടെ പ്രിയതാരം...

കന്നഡ ഇതിഹാസ നടൻ അനന്ത് നാഗിന് ദാദാസാഹേബ് ഫാൽക്കെ പുരസ്‌കാരം

ന്യൂഡൽഹി: കന്നഡ ഇതിഹാസ നടൻ അനന്ത് നാഗിന് ദാദാസാഹേബ് ഫാൽക്കെ പുരസ്‌കാരം. ഇന്ത്യൻ സിനിമയ്ക്ക് നൽകിയ സമഗ്രസംഭാവന പരിഗണിച്ചാണ് 2024-ലെ ദാദാസാഹേബ് ഫാൽക്കെ പുരസ്‌കാരം അദ്ദേഹത്തിന് നൽകുന്നത്. പ്രസ് ഇൻഫർമേഷൻ ബ്യൂറോയാണ് ഇക്കാര്യം അറിയിച്ചത്. ദാദാസാഹേബ്...

പ്രേമലു 2 ഉപേക്ഷിക്കാൻ കാരണം നസ്ലിൻ ഗഫൂർ: സംവിധായകൻ ആലപ്പി അഷ്‌റഫ് രംഗത്ത്

പ്രേമലു 2വില്‍ നിന്ന് നസ്ലിൻ ഗഫൂർ പിന്മാറിയ സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകളുമായി സംവിധായകൻ ആലപ്പി അഷ്‌റഫ് രംഗത്ത്. ചിത്രം നടക്കാതിരിക്കാൻ കാരണം നസ്ലിന് തിരക്കഥ ഇഷ്‌ടപ്പെടാതെ പോയത് കൊണ്ടല്ലെന്നും പ്രതിഫല തർക്കമാണ് ഇതിന്...

റെക്കോർഡ് സന്ദർശനവും വരുമാനവുമായി ഖത്തർ ടൂറിസം: എട്ടു മാസത്തിനിടെ എത്തിയത് 23.38 ലക്ഷം സന്ദർശകർ

ദോഹ: സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമായ ഖത്തറിലേക്ക് എട്ടു മാസത്തിനിടെ എത്തിയത് 23.38 ലക്ഷം സന്ദർശകർ. ഖത്തർ ടൂറിസം പുറത്തുവിട്ട ഏറ്റവും പുതിയ വിവരങ്ങളനുസരിച്ച് ആഗസ്റ്റ് മാസത്തിൽ മാത്രം 3.03 ലക്ഷം സഞ്ചാരികളാണ് രാജ്യത്തെത്തിയത്....

തൃശ്ശൂരിൽ ഇന്ന് പുലിക്കുട്ടന്മാർ കളത്തിൽ: പുലികൾ നഗരം കീഴടക്കും

തൃശൂര്‍: നാലോണ നാളിൽ തൃശൂരിൽ അരങ്ങേറുന്ന പുലിക്കളി ശനിയാഴ്ച നടക്കും. പുലിക്കൊട്ടിനൊപ്പം അരമണി കിലുക്കി കുടവയർ കുലുക്കി ചുവടുവെച്ച് പുലികൾ നഗരം കീഴടക്കും. ഇത്തവണ ഒമ്പത് ടീമുകളാണ് മത്സരത്തിനുള്ളത്.ശങ്കരന്‍കുളങ്ങര, ചക്കാമുക്ക്, സീതാറാം മില്‍,...

SPORTS

കാൽപന്തിനെ ജീവിതമാക്കിയ രണ്ട് ദശാബ്ദത്തിന് വിരാമമിട്ട് ലയണൽ മെസി. തന്റെ വിടവാങ്ങൽ മത്സരത്തിൽ മെസി മിന്നിത്തിളങ്ങി. അർജന്റീന ഏകപക്ഷീയമായ മൂന്ന് ​ഗോളുകൾക്ക് ആഫ്രിക്കൻ രാജ്യമായ ബെനിനെ തോൽപ്പിച്ചു. രണ്ട് ​ഗോളുകൾക്ക് അസിസ്റ്റ് നൽകിയും...

Science

Health & Fitness

Article

LATEST ARTICLES

Most Popular