Monday, December 23, 2024
HomeAmericaതുണിത്തരങ്ങളുടെ വമ്പിച്ച കളക്ഷനുകൾ: അമേരിക്കൻ മലയാളികൾക്കായി 'കൃഷ്ണരസ'

തുണിത്തരങ്ങളുടെ വമ്പിച്ച കളക്ഷനുകൾ: അമേരിക്കൻ മലയാളികൾക്കായി ‘കൃഷ്ണരസ’

ദീപാവലി ആഘോഷങ്ങൾക്ക് ദീപശോഭ പകരാൻ കൃഷ്ണരസ കളക്ഷൻസ്. ഓൺലൈനായി വ്യത്യസ്ത തുണിത്തരങ്ങൾ അമേരിക്കൻ മലയാളികൾക്കായി പങ്കുവയ്ക്കുകയാണ് കൃഷ്ണരസ. പുതിയ വ്യത്യസ്ത മോഡൽ സാരികൾ, ചുരിദാറുകൾ തുടങ്ങിയ വസ്ത്രങ്ങൾ വൻ വിലക്കുറവിൽ ഉപഭോക്താക്കൾക്ക് കൃഷ്ണരസ ഉറപ്പു നൽകുന്നു.

https://www.instagram.com/krishnarasaboutique?igsh=NGQ2MW1hamJmcXpv

കസ്റ്റമൈസ്ഡ് ഡ്രസ്സ് പ്രീ ഓർഡർ ഫെസിലിറ്റിയും ലഭ്യമാണ്. കൂടാതെ ഡ്രസ്സ് ആൾട്ടറേഷൻസും, സാരി പ്രീ-പ്ളീറ്റിംഗ് ആൻഡ് സാരി ഡ്രേപിങ് ഫെസിലിറ്റിയും ലഭ്യമാണ്. അമേരിക്കയിൽ എവിടേയും ഷിപ്പിംഗ് സൗകര്യവും ഉറപ്പുവരുത്തുന്നു. കൂടുതൽ വിവരങ്ങൾക്ക് ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും കൃഷ്ണരസ ബൂട്ടിക്‌ ആൻഡ് സാരി ഡ്രേപിങ് പേജ് സന്ദർശിക്കുക.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments