Sunday, December 22, 2024
HomeObituaryപി.കെ.സദാശിവൻ നായർ അന്തരിച്ചു

പി.കെ.സദാശിവൻ നായർ അന്തരിച്ചു

പി.കെ.സദാശിവൻ നായർ (74) ഹൃദയാഘാതത്തെ തുടർന്ന് മേരിലാൻഡ് ഷാഡി ഗ്രോവ് മെഡിക്കൽ സെൻ്ററിൽ അന്തരിച്ചു. സിവിൽ സപ്ലൈസ് വകുപ്പിലെ ഉദ്യോഗസ്ഥനായിരുന്നു.

ഭാര്യ – സതി എം ബി, മക്കൾ – സജിത്ത് എം എസ്, സന്ദീപ് എം എസ്.

മരുമക്കൾ – നീതു, കൊച്ചുമക്കൾ – ആരവ്, പ്രണവ്. സംസ്കാരം പിന്നീട് കാക്കനാട്ടെ വീട്ടുവളപ്പിൽ

RELATED ARTICLES

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments