Thursday, November 26, 2026
HomeBreakingNewsചന്ദ്രിക സുകുമാരപിള്ള അന്തരിച്ചു

ചന്ദ്രിക സുകുമാരപിള്ള അന്തരിച്ചു

ചന്ദ്രിക സുകുമാര പിള്ള (75) അന്തരിച്ചു. ഭർത്താവ് കെ.ജി. സുകുമാര പിള്ള, മക്കൾ : സിന്ധു, സന്ധ്യ, മരുമക്കളായ രാജേഷ് കുമാർ എസ്. പിള്ള, ആർ.പി. വല്യത്താൻ, അഞ്ച് പേരക്കുട്ടികൾ എന്നിവരടങ്ങുന്നതാണ് കുടുംബം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments