അബുദാബി : ആനുവൽ ഇൻവസ്റ്റ്മെന്റ് മീറ്റിന് (എഐഎം) അബുദാബി ആതിഥ്യമരുളും. 2025 ഏപ്രിൽ 7 മുതൽ 9 വരെ അബുദാബി നാഷനൽ എക്സിബിഷൻ സെന്ററിലാണ് പരിപാടി. 180 രാജ്യങ്ങളിൽ നിന്നായി 2,500 പേർ പങ്കെടുക്കും.
വാർഷിക നിക്ഷേപക സംഗമം അടുത്തവർഷം അബുദാബിയിൽ
RELATED ARTICLES