ന്യൂയോർക്ക്: ഡിഎംവി കപ്പ് 2025 സീസൺ മൂന്ന് സമാപിച്ചു. ഏഴ് ടീമുകൾ മത്സരിച്ചപ്പോൾ ഖലാസീസ് ബ്ലൂ ചാമ്പ്യന്മാരായി. ബാൾട്ടിമോർ ഖിലാഡിസ് റണ്ണേഴ്സ് അപ്പായി. ടോപ്പ് ഗോൾ സ്കോററായി ബാൾട്ടിമോർ ഖിലാസിസിൻ്റെ കനിഷ്ക് നസറെത്തയെ തിരഞ്ഞെടുത്തു. ഖലാസിസ് ബ്ലൂവിൻ്റെ അഹ്ഫാനാണ് മികച്ച ഗോൾകീപ്പർ.









