വിലങ്ങാട് വെട്ടിക്കാട്ടിൽ കുടുംബത്തിൽ ഡോ. ജോർജ്ജ്കുട്ടി (85 വയസ്സ്) അന്തരിച്ചു.
അമ്പിളി ബിജോയുടെ (കെ.ഒ.ബി വനിതാ ഫോറം കോ-ചെയർ) പിതാവാണ്.
മക്കൾ: അഭിലാഷ് (ഭാര്യ: ഷീന കുഴിയാംപ്ലാവിൽ, യുഎസ്എ) അമ്പിളി (ഭർത്താവ്: ബിജോ കല്ലകത്ത്, കെ.ഒ.ബി ജോയിന്റ് ട്രഷറർ, യുഎസ്എ) അനീഷ് (ഭാര്യ: ഏഞ്ചൽ പടിഞ്ഞാറേക്കുറ്റ്, സ്വീഡൻ)