സാജ് കാവിന്റെ അരികത്ത്, മയാമി ഫ്ലോറിഡ
അമേരിക്കയിലും കാനഡയിലുമുള്ള 18 ടീമുകളുടെ മാറ്റുരക്കുന്ന രണ്ട് ദിവസത്തോളം നീണ്ടുനിന്ന വാശിയേറിയ മത്സരങ്ങൾ അവസാനഘട്ടത്തിലേക്ക് കടന്നു. ഫെബ്രുവരി 16, 2025, ഇന്ന് ക്വാർട്ടർ ഫൈനൽ മത്സരങ്ങൾ ഉഗ്രൻ പോരാട്ടത്തിനൊരുങ്ങുന്നു.

ക്വാർട്ടർ ഫൈനലിലേക്ക് യോഗ്യത നേടിയ ടീമുകൾ:
Tuskers – Ohio
Minnal – Charlotte
FCC – Dallas
MFC – Florida
Strikers – Austin
Team – Philadelphia
MASC – Miami

സെമിഫൈനലിലേക്ക് പ്രവേശിച്ച യൂത്ത് ടീമുകൾ:
Miami
Houston
Dallas
Michigan
MASK-Miami ടീമിന്റെ നേതൃത്വത്തിൽ- പ്രസിഡന്റ് വിപിൻ വിൻസന്റ്, ടൂർണമെന്റ് കോർഡിനേറ്റർ നോയൽ മാത്യു, ടൂർണമെന്റ് ഇൻ ചാർജ് ഷെൻസി മാണി, സെക്രട്ടറി ജോഷി ജോൺ, ട്രഷറർ അജിത് വിജയൻ, ടീം മാനേജർ അജി വർഗീസ്, ഫിക്സചർ ഇൻ ചാർജ് നിതീഷ് ജോസഫ്, P.R.O രഞ്ജിത്ത് രാമചന്ദ്രൻ, വൈസ് പ്രസിഡന്റ് ഷിബു ജോസഫ്, ജോയിന്റ് ട്രഷറർ മനോജ് കുട്ടി, ടൂർണമെന്റ് ഓഫീസ് ഇൻ ചാർജ് വിനു അമ്മാൾ, എന്റർടൈൻമെന്റ് ഇൻ ചാർജ് ശ്രീജിത്ത് കാർത്തികേയൻ, ടീം ക്യാപ്റ്റൻ ദീപക് ജി കെ .

കേരളത്തിന്റെ ഫുട്ബോൾ പൈതൃകം ഫ്ലോറിഡിൽ പുനരാവിഷ്കരിച്ച് MASK-Miami, മറ്റു മലയാളി അസോസിയേഷനുകളിൽ നിന്ന് വ്യത്യസ്തമായി.
