Tuesday, March 10, 2026
HomeNewsകെജി സനൽകുമാർ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ

കെജി സനൽകുമാർ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ

തിരുവനന്തപുരം : കെജി സനൽകുമാറിനെ പുതിയ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിച്ചു. നിലവിൽ നിയമ വകുപ്പ് സെക്രട്ടറിയാണ് കെജി സനൽകുമാര്‍. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് സനൽകുമാറിനെ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ പദവിയിലേക്ക് ശുപാര്‍ശ ചെയ്തത്. മന്ത്രിസഭയുടെ ശുപാര്‍ശ ഗവര്‍ണര്‍ക്ക് സമര്‍പ്പിക്കും. 2023 ജൂലൈയിലാണ് കൊല്ലം ചവറ കുടുംബകോടതി ജഡ്ജിയായിരുന്ന കെ. ജി. സനൽകുമാറിനെ ലോ സെക്രട്ടറിയായി നിയമിച്ച് സർക്കാർ ഉത്തരവിറക്കിയത്. ഡെപ്യൂട്ടേഷൻ വ്യവസ്ഥയിലായിരുന്നു നിയമനം. തിരുവനന്തപുരം ലോ അക്കാഡമി ലോ കോളേജിൽ നിന്ന് എൽ. എൽ. ബിയും എൽ. എൽ. എമ്മും പാസായശേഷം 1989ലാണ് അഭിഭാഷകനായി സനൽകുമാര്‍ എൻറോൾ ചെയ്തത്. 1998ൽ വൈക്കം മുൻസിഫായി ജോലിയിൽ പ്രവേശിച്ചു. വടക്കഞ്ചരി, തലശേരി, ചേർത്തല, കൊല്ലം മജിസ്ട്രേറ്റ്, ശാസ്താംകോട്ട മുൻസിഫ് മജിസ്ട്രേറ്റ്, പത്തനംതിട്ട മുൻസിഫ്, എറണാകുളം സബ് ജഡ്ജ്, സി. ജെ. എം ആലപ്പുഴ, പത്തനംതിട്ട അഡീഷണൽ ജില്ലാ ജഡ്ജി, പത്തനംതിട്ട എം. എ. സി. റ്റി, കോട്ടയം അഡീഷണൽ ജില്ലാ ജഡ്ജി, കോട്ടയം വിജിലൻസ് ജഡ്ജ് എന്നി നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.LATEST VIDEOSകേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News MalayalamABOUT THE AUTHORJNJinu Narayanan2023 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിൽ പ്രവര്‍ത്തിക്കുന്നു. നിലവിൽ സീനിയര്‍ സബ് എഡിറ്റര്‍. ഇംഗ്ലീഷിൽ ബിരുദവും ജേണലിസം ആന്‍റ് മാസ് കമ്യൂണക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടി. പ്രാദേശിക, കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, എന്റർടെയ്ൻമെൻ്റ്, സയൻസ്, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയവിൽ നിരവധി ന്യൂസ് സ്റ്റോറികള്‍, ഹ്യൂമൻ ഇന്‍ററസ്റ്റ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ദേശീയ സര്‍വകലാശാല കായികമേള, ദേശീയ സ്കൂള്‍ കായികമേള,ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റൽ മീഡിയകളിൽ പ്രവര്‍ത്തന പരിചയം. ഇ മെയിൽ:jinu.narayanan@asianetnews.inഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻതിരഞ്ഞെടുപ്പ്കേരള നിയമസഭാ തിരഞ്ഞെടുപ്പ് 2026GNFollow UsFBTWLinkdinWhatsappNative ShareDOWNLOAD APPGoogle playApp storeRECOMMENDED STORIESഒഴിവായത് വൻ ദുരന്തം, കൂറ്റൻ ഞാറമരം കടപുഴകി വീണ് അപകടം, വാഹന പാർക്കിങ് ഷെഡ് തകർന്നുഎൽപിജി സ്റ്റോക്കിന്റെ ദൗർലഭ്യത്തിൽ സുപ്രധാന മുന്നറിയിപ്പുമായി മന്ത്രി, സിലിണ്ടറുകളുടെ പൂഴ്ത്തിവയ്പിനെതിരെ കർശന നടപടി’മറിയ ഉമ്മൻ മത്സരിക്കില്ല, സ്ഥാനാർത്ഥിത്വം ചർച്ച ചെയ്തിട്ടില്ല, മറിയയും മത്സരിക്കുന്നില്ലെന്നാണ് പറഞ്ഞത്’: ചാണ്ടി ഉമ്മൻലക്ഷങ്ങൾ നൽകിയത് ഭാര്യക്കും സഹോദരനും ജോലി കിട്ടാൻ, പരീക്ഷയും ഇന്‍റർവ്യൂവും ഇല്ലെന്ന വാഗ്ദാനത്തിൽ വീണു; പണം തട്ടിയ ആൾ പിടിയിൽLATEST VIDEOS’നേതൃത്വം പറഞ്ഞാൽ മാറി നിൽക്കും, ജി സുധാകരൻ സ്വതന്ത്രനായി മത്സരിക്കുമെങ്കിൽ കോൺഗ്രസ് പിന്തുണയ്ക്കുംഎൻഡിഎയുടെ തെര‍ഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കം കുറിക്കാന്‍ നരേന്ദ്രമോദി നാളെ കേരളത്തില്‍ AdvertisementYOU MAY LIKE14 ദിവസത്തിൽ പ്രമേഹം മറന്നുനിൽക്കാൻ ശാസ്ത്രീയ വഴിക്ക്Herbal Diabdexകൂടുതൽ അറിയുകപ്രമേഹരോഗികൾക്ക്! ഈ സംവിധാനം പഞ്ചസാര അളവ് ഉയരുന്നത് തടയുന്നുHerbal Diabdexകൂടുതൽ അറിയുകപ്രമേഹത്തെ തോൽപ്പിച്ച രീതി 60 വയസ്സുകാരൻ കാണിച്ചുതരുന്നുHerbal Diabdexകൂടുതൽ അറിയുകപ്രമേഹം തുടച്ചുനീക്കാൻ കഴിയില്ല എന്ന തെറ്റിദ്ധാരണ നീങ്ങി; സത്യംHerbal Diabdexകൂടുതൽ അറിയുകകൊല്ലം വിദഗ്ധർ അത്ഭുതപ്പെട്ടു! പ്രമേഹരോഗികൾ ഇപ്പോൾ ഇത് വായിക്കണംHerbal Diabdexകൂടുതൽ അറിയുകഈ സസ്യ പ്രതിവിധിക്ക് പ്രമേഹം കുറയ്ക്കാൻ അല്ലെങ്കിൽ മാറ്റാൻ കഴിയുംHerbal Diabdexകൂടുതൽ അറിയുകഈ ഒരു ശീലം ചേർത്തതിനുശേഷം പ്രമേഹരോഗികൾ ശ്രദ്ധിക്കുന്നത് എന്താണ്?Herbal Diabdexകൂടുതൽ അറിയുകഈ പ്രഭാത പാനം പ്രമേഹ പരിചരണത്തിൽ വിപ്ലവം സൃഷ്ടിക്കുന്നുHerbal Diabdexകൂടുതൽ അറിയുകപ്രമേഹത്തെ വെല്ലാൻ എളുപ്പവും ഫലപ്രദവുമായ മാർഗം | 100% പ്രാകൃതംHerbal Diabdexകൂടുതൽ അറിയുകഗ്ലൂക്കോസ് സന്തുലിതമാക്കാൻ രാത്രി സഹായിയായ മറഞ്ഞിരിക്കുന്ന ചേരുവHerbal Diabdexകൂടുതൽ അറിയുകഎൽഡിഎഫ് 3.0 ലക്ഷ്യം, മൂന്നാം അങ്കത്തിന് നിര്‍ണായക തെരഞ്ഞെടുപ്പ് വാചകവുമായി …asianetnews.comകൂടുതൽ അറിയുകനായ്ക്കളെത്തിയത് കൂട്ടമായി, ലോട്ടറി വില്പനക്കാരനായ യുവാവിന് കടിയേറ്റു, …asianetnews.comകൂടുതൽ അറിയുകഈ രക്തത്തിലെ പഞ്ചസാര പിന്തുണ പ്രവണത വിദഗ്ദ്ധർ ശ്രദ്ധിക്കുന്നുHerbal Diabdexകൂടുതൽ അറിയുകयह वीनर्स नकली दांतों से 300 गुना बेहतर है! और कीमत बहुत सस्ती हैSnap On Smileअधिक जानेंനഴ്സുമാരുടെ ആവശ്യം അംഗീകരിച്ച് പരുമല ആശുപത്രി, ശമ്പള വർധനവ് നടപ്പാക്കും; …asianetnews.comകൂടുതൽ അറിയുക’വ്യാവസായിക ആവശ്യത്തിനുള്ള എൽപിജിക്ക് നിയന്ത്രണം, ഗാർഹികാവശ്യത്തിനുള്ള …asianetnews.comകൂടുതൽ അറിയുകWhich Co-Star Gave The Best On-Screen Kiss? Actors SpillZestradarLearn moreएक छोटा सा उपाय – चुटकी भर सिंदूर बना देगा आपके सारे कामInfotimeऔर जानेंവാടക കാർ തർക്കം; യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച കേസിൽ മൂന്ന് പേർ …asianetnews.comകൂടുതൽ അറിയുകലോകകപ്പ് ട്രോഫി ഹനുമാന്‍ ക്ഷേത്രത്തില്‍ കൊണ്ടുപോയതില്‍ പ്രതികരിച്ച് ഇഷാന്‍ …asianetnews.comകൂടുതൽ അറിയുകChrissy Metz Is So Skinny Now And She Looks Like A ModelBuzz DayLearn moreWatch This Parrot Belt Out A Pitch-Perfect Beyonce SongBuzz DayRead Moreഒഴിവായത് വൻ ദുരന്തം, കൂറ്റൻ ഞാറമരം കടപുഴകി വീണ് അപകടം, വാഹന പാർക്കിങ് ഷെഡ് …asianetnews.comകൂടുതൽ അറിയുകഇറാൻ ‘സ്ലീപ്പർ സെല്ലു’കൾക്ക് രഹസ്യ സന്ദേശം കൈമാറി; ആശങ്കയോടെ യുഎസ്, …asianetnews.comകൂടുതൽ അറിയുകLooks Harmless… Until You See The Size!BrainberriesLearn moreSee Why You Should Start A Habit Of Chewing Cloves EverydayZestradarLearn moreഎൽപിജി സ്റ്റോക്കിന്റെ ദൗർലഭ്യത്തിൽ സുപ്രധാന മുന്നറിയിപ്പുമായി മന്ത്രി, …asianetnews.comകൂടുതൽ അറിയുക’മറിയ ഉമ്മൻ മത്സരിക്കില്ല, സ്ഥാനാർത്ഥിത്വം ചർച്ച ചെയ്തിട്ടില്ല, മറിയയും …asianetnews.comകൂടുതൽ അറിയുകवृंदावन में बंदर ने चुराया आईफोन, फिर जो हुआ वो आपको दंग कर देगाInfotimeऔर जानेंबंदर और पिल्ले की ये कहानी आपको हिला के रख देगीInfotimeऔर जानेंHOMENEWSKERALA NEWSകെ ജി സനൽകുമാർ പുതിയ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ; നിലവിൽ നിയമവകുപ്പ് സെക്രട്ടറി

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments