മെൽബൺ: മെൽബൺ സെന്‍റ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് ദേവാലയത്തിൽ പരിശുദ്ധ പരുമല തിരുമേനിയുടെ പെരുന്നാളിനു കൊടിയേറി. വിശുദ്ധ കുർബാനയ്ക്ക് ശേഷം ഇടവക വികാരി ഫാ. സുജിൻ വർഗീസ് മാപ്പിളയാണ് കൊടിയേറ്റ് നിർവഹിച്ചത്. ഫാ. ഫെർഡിനാണ്ട് പത്രോസ് സഹകാർമ്മികത്വം വഹിച്ചു.
റഹീമിനെ കാണാൻ ബന്ധുക്കൾ റിയാദ് ജയിലിൽ എത്തി; അകത്തേക്ക് പ്രവേശനം ലഭിച്ചത് ഉമ്മയ്ക്ക് മാത്രംGULF NEWSനവംബർ 8മുതൽ 10 വരെയുള്ള തീയതികളിൽ നടത്തപ്പെടുന്ന പെരുന്നാൾ ശുശ്രുഷകൾക്ക് മലങ്കര സഭയുടെ വൈദീക ട്രസ്റ്റി റവ. ഫാ. ഡോ. തോമസ് വർഗീസ് അമയിൽ മുഖ്യ കാർമ്മകത്വം വഹിക്കും.