തിരുവനന്തപുരം: വി.ഡി സതീശന്‍ സർക്കാരിന്‍റെ ആദ്യ ബജറ്റ് ഇന്ന്.ധനവകുപ്പിന്‍റെ ചുമതലയുള്ള മുഖ്യമന്ത്രി വി.ഡി സതീശൻ 9 മണിക്കാണ് ബജറ്റ് അവതരിപ്പിക്കുക.
ഇന്ദിര ഗ്യാരണ്ടിയിൽ ഊന്നിയുള്ള പ്രഖ്യാപനങ്ങൾ ബജറ്റിൽ ഉണ്ടായേക്കും. വരുമാന വർധനവിനായുള്ള മുന്നോട്ട് വയ്ക്കും .ക്ഷേമപെൻഷൻ വർധനവ് ഉണ്ടാകുമോ എന്നതും, സർക്കാർ ജീവനക്കാരുടെ ശമ്പള വർധനവിൽ എന്ത് പ്രഖ്യാപനം ഉണ്ടാകുമെന്നതും ആകാംക്ഷയാണ്.

