Tuesday, April 28, 2026
HomeBreakingNewsകേരളത്തിൽ ലോഡ്ഷെഡിങ് ഏർപ്പെടുത്താൻ തീരുമാനം

കേരളത്തിൽ ലോഡ്ഷെഡിങ് ഏർപ്പെടുത്താൻ തീരുമാനം

സംസ്ഥാനത്ത് അപ്രഖ്യാപിത വൈദ്യുതി നിയന്ത്രണങ്ങളെച്ചൊല്ലിയുള്ള തർക്കങ്ങൾക്കൊടുവിൽ ഔദ്യോഗികമായി ലോഡ്ഷെഡിങ് ഏർപ്പെടുത്താൻ തീരുമാനം. ദിവസേന അരമണിക്കൂർ വീതം വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്താൻ കെഎസ്ഇബി കോർ കമ്മിറ്റി യോഗം തീരുമാനിച്ചു. വൈകുന്നേരം 6 മണി മുതൽ രാത്രി 12 മണി വരെയുള്ള സമയത്തിനിടയിലാകും നിയന്ത്രണം നടപ്പിലാക്കുക.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments