മണിശങ്കരൻ മാലിത്ത് നിര്യാതനായി. ശവസംസ്കാര ചടങ്ങുകൾ ഫെയർഫാക്സ് മെമ്മോറിയൽ ഫ്യൂണറൽ ഹോമിൽ നടക്കും.
നവംബർ 18 ചൊവ്വാഴ്ച, 9902 ബ്രാഡോക്ക് റോഡ്, ഫെയർഫാക്സ്, വിഎ 22032 എന്ന വിലാസത്തിൽ സ്ഥിതി ചെയ്യുന്ന ഫെയർഫാക്സ് മെമ്മോറിയൽ ഫ്യൂണറൽ ഹോമിൽ അനുസ്മരണ ചടങ്ങ് നടക്കും. ഉച്ചയ്ക്ക് 12:30 ന് സന്ദർശനം. ഉച്ചയ്ക്ക് 1:30 ന് ശുശ്രൂഷകൾ ആരംഭിക്കും. ഉച്ചകഴിഞ്ഞ് 3:30 മുതൽ 5:30 വരെ സ്വീകരണം ഉണ്ടായിരിക്കും.
http://www.fairfaxmemorialfuneralhome
ഭാര്യ ഓമന; മക്കൾ ലേഖ, ലിജിത്ത്; പേരക്കുട്ടികൾ: നിക്കി, അലീന, നീന

