തിങ്കളാഴ്ച ന്യൂയോർക്ക് ടൈംസ് എഡിറ്റോറിയൽ ബോർഡ് കമല ഹാരിസിനെ പിന്തുണയ്ക്കാൻ തീരുമാനിച്ചു. റിപ്പബ്ലിക്കൻ ഡൊണാൾഡ് ട്രംപിനെതിരായ മത്സരത്തിൽ കമല ഹാരിസിനെ പിന്തുണച്ചു കൊണ്ട് ‘the only patriotic choice for president” എന്നാണ് അവർ കുറിച്ചത്.
എന്നാൽ കമലയെ പിന്തുണച്ചുകൊണ്ടുള്ള പ്രസ്താവനയുടെ നാലാമത്തെ പാരഗ്രാഫ് എത്തും വരെ കമല ഹാരിസ് എന്ന പേര് അവർ ഉപയോഗിച്ചിട്ടില്ല. എന്നാൽ ട്രംപിൻ്റെ അയോഗ്യതകൾ എന്തൊക്കെയെന്ന് വ്യക്തമാക്കുകയാണ് ആദ്യം തന്നെ അവർ ചെയ്തത്. അദ്ദേഹം ധാർമികമായി പ്രസിഡൻ്റ് പദവിക്ക് യോഗ്യനല്ല എന്നാണ് അവർ പറയുന്നത്.” ഡൊണാൾഡ് ട്രംപ് പ്രസിഡൻ്റാകാൻ യോഗ്യനല്ല – സുവ്യക്തവും നിരാശാജനകവുമായ ഈ സത്യം, നമ്മുടെ രാജ്യത്തിൻ്റെ ജനാധിപത്യത്തിൻ്റെ സ്ഥിരതയെ കുറിച്ച് ശ്രദ്ധയുള്ള ഏതൊരു വോട്ടർക്കും മനസ്സിലാകും. അദ്ദേഹത്തെ വീണ്ടും തിരഞ്ഞെടുക്കുന്നത് നിഷേധിക്കാൻ ഇതുമാത്രം മതിയാകും.
”ട്രംപ് അല്ലാത്ത മറ്റാരെങ്കിലും എന്ന സമീപനമാണ് ന്യൂയോർക്കർ മാഗസിന് . അമേരിക്കയുടെ സ്ഥിരതക്ക് എതിരെ നടന്നുകൊണ്ടിരിക്കുന്ന ആക്രമണത്തെ റിപ്പബ്ലിക്കൻ പ്രതിനിധീകരിക്കുന്നുവെന്നാണ് മാസികയിലെ എഡിറ്റർമാരുടെ അഭിപ്രായം.ഹാരിസ് എല്ലാ വോട്ടർമാർക്കും അനുയോജ്യമായ സ്ഥാനാർത്ഥിയായിരിക്കില്ല, പ്രത്യേകിച്ച് ഇപ്പോഴത്തെ സർക്കാരിൻ്റെ പരാജയങ്ങളിൽ ദേശ്യവും വിയോജിപ്പും ഉള്ളവർക്ക് എന്നും അവർ പ്രസ്താവനയിൽ വ്യക്തമാക്കിയിട്ടുണ്ട്.The New York Times editorial board on Monday endorsed Kamala HarrisTags:Kamala HarrisUS NewsUS president electionALSO READഫൊക്കാനയുടെ ഓണസമ്മാനമായി ഹെൽത്ത് കാർഡ് , നിരവധി ആനുകൂല്യങ്ങൾയുഎസ് പ്രസിഡൻഷ്യൽ ഇലക്ഷൻ; കേരള ഡിബേറ്റ് ഫോറം ഹ്യൂസ്റ്റണിൽ വാശിയേറിയ ഡിബേറ്റ് നടത്തിവാൻസ് – വാൾസ് സംവാദം ഇന്നു രാത്രി ന്യൂയോർക്ക് സിറ്റിയിലെ CBS ബ്രോഡ്കാസ്റ്റ് സെൻ്ററിൽഇസ്രയേലിനെ ആക്രമിച്ചാൽ ഇറാൻ ഗുരുതരമായ പ്രത്യാഘാതം നേരിടേണ്ടി വരും: യുഎസ്MORE STORIES FROM THIS SECTIONഇന്ത്യക്കാരേ ഇതിലെ… ഇതിലെ…! അമേരിക്കയിൽ നിന്നൊരു സന്തോഷ വാർത്ത, രണ്ടര ലക്ഷം വിസകേന്ദ്ര ങ്ങൾ കൂടി തുറന്നുഫൊക്കാനയുടെ ഓണസമ്മാനമായി ഹെൽത്ത് കാർഡ് , നിരവധി ആനുകൂല്യങ്ങൾയുഎസ് പ്രസിഡൻഷ്യൽ ഇലക്ഷൻ; കേരള ഡിബേറ്റ് ഫോറം ഹ്യൂസ്റ്റണിൽ വാശിയേറിയ ഡിബേറ്റ് നടത്തി‘ലെബനനെ സഹായിക്കണം, ഒപ്പം നിൽക്കണം’; ഇസ്രയേൽ കരയുദ്ധം തുടങ്ങിയതിന് പിന്നാലെ യുഎൻ സഹായം തേടി പ്രധാനമന്ത്രി നജീബ് മിഖാത്തിഅമേരിക്കയുടെ ചരിത്രത്തിൽ ആദ്യ ‘സെഞ്ചുറി’യടിച്ച പ്രസിഡന്റായി ജിമ്മി കാർട്ടർ! ഇന്ന് നൂറാം ജന്മദിനം, ഇത്തവണത്തെ വോട്ട് ആർക്കെന്നും വെളിപ്പെടുത്തി!വാൻസ് – വാൾസ് സംവാദം ഇന്നു രാത്രി ന്യൂയോർക്ക് സിറ്റിയിലെ CBS ബ്രോഡ്കാസ്റ്റ് സെൻ്ററിൽUSA NEWSSECTIONSCanadaCrimeEditorialEntertainmentEurope NewsGalleryGeneralGulf NewsIndia newsInformationKerala NewsObituarySpecial StoriesSportsTalk to usTechUK NewsUS NewsVideoWorld NewsCONTACT US ABOUT US MASAPULARI GALLERY PRIVACY POLICY GRIEVANCE REDRESSAL© 2024 NRI Reporter | Global News UpdatesTopHomeUSA NewsCanadaGulf NewsWorld NewsEurope NewsIndia newsKerala NewsEntertainmentSpecial StoriesSportsCrimeEditorialGalleryGeneralInformationMasapulariObituaryTalk to usTechTrending StoriesVideoUK News