Tuesday, December 24, 2024
HomeAmericaയുഎസ് വീസ: 2.5 ലക്ഷം പേർക്കുകൂടി അവസരം

യുഎസ് വീസ: 2.5 ലക്ഷം പേർക്കുകൂടി അവസരം

.ന്യൂഡൽഹി :രാജ്യത്തെ യുഎസ് കോൺസുലേറ്റുകളിൽ 2.5 ലക്ഷം വീസ അഭിമുഖങ്ങൾക്കുകൂടി അവസരം. വിദ്യാർഥികൾ, വിനോദസഞ്ചാരികൾ, ജോലിക്കാർ എന്നിവർക്കെല്ലാം ഇതിന്റെ നേട്ടം ലഭിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎസ് സന്ദർശനത്തിനു പിന്നാലെയാണ് അധിക അവസരങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ വർഷം ഇതുവരെ 10 ലക്ഷം വീസ അഭിമുഖങ്ങൾ രാജ്യത്തെ യുഎസ് കോൺസുലേറ്റുകളിൽ അനുവദിച്ചുവെന്നാണു വിവരം.English Summary:

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments