Monday, December 23, 2024
HomeObituaryആനന്ദകുമാരി വത്സൻ അന്തരിച്ചു

ആനന്ദകുമാരി വത്സൻ അന്തരിച്ചു

ആനന്ദകുമാരി വത്സൻ അന്തരിച്ചു. സംസ്കാരം നടന്നു. ഭർത്താവ്: നീലിമ്മത്തറ വൽസൻ (റിട്ട. ഇന്ത്യൻ ആർമി).

മകൻ: ഡോ. രാജേഷ് കുമാർ എൻ.വി (ജോൺസ് ഹോപ്കിൻസ് യൂണിവേഴ്‌സിറ്റി സ്‌കൂൾ ഓഫ് മെഡിസിനിലെ സീനിയർ റിസർച്ച് സയൻ്റിസ്റ്റ്), ഭാര്യ ഡോ. ഷീല രാജേഷ് (സി.ഡി.ഇ.ആർ./എഫ്.ഡി.എ) മക്കൾ: വിവിയൻ, അനിഷ. (ക്ലാർക്‌സ് വില്ലിൽ, എം.ഡി.), മകൻ: രാജീവ് കുമാർ എൻ.വി., ഭാര്യ സീന, മക്കൾ ഗോകുൽ കൃഷ്ണ, ഗൗരി കൃഷ്ണ, മകൾ: രഞ്ജിത കുമാരി. ഭർത്താവ് ബിജു ലാൽ. കുട്ടികൾ അശ്വിൻ ലാൽ, അഖിൽ ലാൽ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments