Tuesday, September 1, 2026
HomeBreakingNewsഅച്ചാത്ത് കുഞ്ഞി ലക്ഷ്മി അമ്മ അന്തരിച്ചു

അച്ചാത്ത് കുഞ്ഞി ലക്ഷ്മി അമ്മ അന്തരിച്ചു

ഫ്ലോറിഡ : അച്ചാത്ത് കുഞ്ഞി ലക്ഷ്മി അമ്മ അന്തരിച്ചു. 97 വയസായിരുന്നു. ഓഗസ്റ്റ് 31-ന് ഫ്ലോറിഡയിൽ വെച്ചാണ് അന്തരിച്ചത്. മൃതദേഹം കാണുന്നതിനുള്ള അവസരവും സംസ്കാര ചടങ്ങുകളും സെപ്റ്റംബർ 3 വ്യാഴാഴ്ചയും, അനുസ്മരണ ചടങ്ങ് സെപ്റ്റംബർ 6 ഞായറാഴ്ചയും ഫ്ലോറിഡയിൽ വെച്ച് നടക്കും.

മക്കൾ : വിജയ് കുമാർ, രാജ് കുമാർ, രഘുനാഥ്.

ചടങ്ങുകളുടെ വിവരങ്ങൾ: അന്തിമോപചാരം അർപ്പിക്കാനുള്ള തീയതി: സെപ്റ്റംബർ 3, വ്യാഴാഴ്ച. രാവിലെ 8:00 മുതൽ 10:45 വരെ

സ്ഥലം: Fred Hunter’s Funeral Home 6301 Taft St, Hollywood, FL 33024

അനുസ്മരണ ചടങ്ങ് സെപ്റ്റംബർ 6, ഞായറാഴ്ച സമയം: രാവിലെ 10:00 മുതൽ ഉച്ചയ്ക്ക് 12:00 വരെ

സ്ഥലം: KHSF Event Hall 6501 Sunset Strip, Sunrise, FL 33313

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments