Sunday, December 22, 2024
HomeWorldമെൽബൺ സെന്റ് ഗ്രിഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് പള്ളിയിൽ ഓണാഘോഷം സംഘടിപ്പിച്ചു

മെൽബൺ സെന്റ് ഗ്രിഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് പള്ളിയിൽ ഓണാഘോഷം സംഘടിപ്പിച്ചു

മെൽബൺ : മെൽബൺ സെന്റ് ഗ്രിഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് പള്ളിയിലെ ഓണാഘോഷം സംഘടിപ്പിച്ചു. ഇടവക വികാരി ഫാ. സുജിൻ വർഗീസിന്റെ അധ്യക്ഷതയിൽ കൂടിയ യോഗം മെൽബൺ ആൽഫ്രഡ് ഹോസ്പിറ്റൽ ട്രോമ ഡയറക്ടർ ഡോ. ജോസഫ് മാത്യു ഉദ്ഘാടനം ചെയ്തു.

ഇടവക ട്രസ്റ്റി എബ്രഹാം ജോർജ്, സെക്രട്ടറി ജോബി മാത്യു,  പ്രോഗ്രാം കോർഡിനേറ്റർമാരായ ജിത്തു ജി. പണിക്കർ, അലിഷ്ബ ജോൺ എന്നിവർ സംസാരിച്ചു. ക്രമീകരണങ്ങൾക്ക് ജിബിൻ മാത്യു, നീബ ഐസക്ക്, സ്നേഹ നെബു എന്നിവർ നേതൃത്വം നൽകി. വിവിധ കലാപരിപാടികളും ഓണസദ്യയും നടത്തി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments