Monday, December 23, 2024
HomeAmericaലാൻഹാം ശ്രീ ശിവ വിഷ്ണു ക്ഷേത്രത്തിൽ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു

ലാൻഹാം ശ്രീ ശിവ വിഷ്ണു ക്ഷേത്രത്തിൽ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു

മേരിലാൻഡ്: ലാൻഹാം ശ്രീ ശിവ വിഷ്ണു ക്ഷേത്രത്തിൽ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. ഭക്ത ജനങ്ങളും ക്ഷേത്രഭാരവാഹികളും ചേർന്ന് വസന്തമണ്ഡപത്തിൽ തീർത്ത പൂക്കളം ശ്രദ്ധേയമായി.

തുടർന്നു നടന്ന ഓണസദ്യയിൽ വൻ ജനപങ്കാളിത്തമുണ്ടായിരുന്നു. വോളണ്ടിയേഴ്സിന്റെയും ഭക്തജനങ്ങളുടെയും പങ്കാളിത്തത്തോടെയാണ് ഓണസദ്യ ഒരുക്കിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments