ന്യൂഡൽഹി: വി. നാരായണൻ ഐഎസ്ആർഒ ചെയർമാനാകും. നിലവിൽ LPSC മേധാവിയാണ് അദ്ദേഹം. മലയാളിയായ എസ്. സോംനാഥാണ് നിലവിൽ ഐഎസ്ആർഓയുടെ ചെയർമാൻ.