ബാൾട്ടിമോർ കൈരളി വിമൻസ് ഫോറം ഉപാധ്യക്ഷ ഡോ. ദീപാ മേനോൻ്റെ
മാതാവ് ജയശ്രീ ഉണ്ണികൃഷ്ണൻ (82) അന്തരിച്ചു.
ഭർത്താവ് ഉണ്ണികൃഷ്ണൻ കെ വി. സഹോദരൻ ജയശങ്കർ. മക്കൾ: ശ്രീനാഥ്, ഡോ. ദീപാ മേനോൻ, രൂപ. കൊച്ചുമക്കൾ: ഋഷി, സ്നേഹ, ഹരി, കൃഷ്ണ, ദുർഗ.
സംസ്‌കാരം : ഡിസംബർ 6 വെള്ളിയാഴ്ച രാവിലെ 11:00 മണിക്ക് നുങ്കമ്പാക്കം ശ്മശാനത്തിൽ.
നിര്യാണത്തിൽ ബാൾട്ടിമോർ കൈരളി അനുശോചനം രേഖപ്പെടുത്തി.