Wednesday, September 23, 2026
HomeNewsബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദം: കേരളത്തിൽ പരക്കെ മഴയ്ക്ക് സാധ്യത

ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദം: കേരളത്തിൽ പരക്കെ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം അതിതീവ്ര ന്യൂനമർദമായി മാറി ബുധനാഴ്ച കരതൊടും. ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്തിനും ഒഡിഷയിൽ ഗോപാൽപുരിനും ഇടയ്ക്കാണ് ന്യൂനമർദ്ദം കര തൊടുന്നത്. ബുധനാഴ്ച രാത്രിയിലും വ്യാഴാഴ്ച പുലർച്ചെയുമായി കരയിൽ പ്രവേശിക്കുക. കേരളത്തിൽ ബുധനാഴ്ച മുതൽ മഴകൂടും.

മഞ്ഞ മുന്നറിയിപ്പ്: ബുധനാഴ്ച -തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, കണ്ണൂർ, കാസർകോട്.

വ്യാഴാഴ്ച -മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്.

വെള്ളിയാഴ്ച -തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments