Tuesday, July 21, 2026
HomeBreakingNewsകോക്രോച്ച് ജനതാ പാര്‍ട്ടി സമരത്തിന് പിന്തുണയുമായി എത്തിയ കോൺഗ്രസ് നേതാക്കളെ ബലപ്രയോഗത്തിലൂടെ അറസ്റ്റ് ചെയ്ത് നീക്കി...

കോക്രോച്ച് ജനതാ പാര്‍ട്ടി സമരത്തിന് പിന്തുണയുമായി എത്തിയ കോൺഗ്രസ് നേതാക്കളെ ബലപ്രയോഗത്തിലൂടെ അറസ്റ്റ് ചെയ്ത് നീക്കി പൊലീസ്

ന്യുഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടുകളില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവെക്കുക ഉള്‍പ്പെടെ ആവശ്യങ്ങളുന്നയിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി (സിജെപി) ഡല്‍ഹിയില്‍ നടത്തുന്ന സമരത്തിന് പിന്തുണയുമായി എത്തിയ കോൺഗ്രസ് നേതാക്കളെ ബലപ്രയോഗത്തിലൂടെ അറസ്റ്റ് ചെയ്ത് നീക്കി പൊലീസ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വസതിയുടെ മുന്നിലാണ് മല്ലികാർജുൻ ഖാർഗെയും രാഹുൽ ഗാന്ധിയും പ്രിയങ്കഗാന്ധിയും ഉൾപ്പടെയുള്ള നേതാക്കൾ സിജെപി സമരത്തോട് ഐക്യപ്പെട്ട് പ്രതിഷേധിച്ചിരുന്നത്. മൂന്ന് മണിക്കൂറിലേറെ പ്രതിഷേധിച്ച കോൺഗ്രസ് നേതാക്കളെ അനുനയിപ്പിക്കാൻ കേന്ദ്ര മന്ത്രി ജിതേന്ദ്ര സിങ് എത്തിയെങ്കിലും രാഹുൽ ഗാന്ധി വഴങ്ങിയില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments