Wednesday, May 13, 2026
HomeBreakingNewsതമിഴ്നാട്ടിൽ നിയുക്ത എംഎൽഎമാരുടെ സത്യപ്രതിജ്ഞ പുരോഗമിക്കുന്നു

തമിഴ്നാട്ടിൽ നിയുക്ത എംഎൽഎമാരുടെ സത്യപ്രതിജ്ഞ പുരോഗമിക്കുന്നു

ചെന്നൈ: തമിഴ്നാട്ടിൽ നിയുക്ത എംഎൽഎമാരുടെ സത്യപ്രതിജ്ഞ പുരോഗമിക്കുന്നു. മുഖ്യമന്ത്രിയായി കഴിഞ്ഞ ദിവസം സത്യപ്രതിജ്ഞ നടൻ വിജയിയുടെ എംഎൽഎയായി സത്യപ്രതിജ്ഞാ ചടങ്ങുകൾ പൂർത്തിയായി. 233 എംഎൽഎമാരാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യുന്നത്. സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ എന്നിവരുടെ തെരഞ്ഞെടുപ്പുകൾ നാളെ നടക്കും.

ഷോളവന്ദൻ എംഎൽഎ കറുപ്പയ്യയെ പ്രോട്ടം സ്പീക്കറായി ഇന്നലെ തെരഞ്ഞെടുത്തിരുന്നു. തമിഴ് തായ് വാഴ്ത്തിന് ശേഷമാണ് സത്യപ്രതിജ്ഞകൾ ആരംഭിച്ചത്. ഇന്നലെത്തെ സത്യപ്രതിജ്ഞാ ചടങ്ങിൽ തമിഴ് തായ് വാഴ്ത്തിന്‍ മുൻപ് വന്ദേമാതരം ആലപിച്ചത് വിവാദമായിരുന്നു. അതേസമയം, ഉദയനിധി സ്റ്റാലിനെ പ്രതിപക്ഷ നേതാവായി ഡിഎംകെ നിയമസഭാകക്ഷി യോഗം തീരുമാനിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments