Wednesday, May 13, 2026
HomeBreakingNewsമുഖ്യമന്ത്രി ആര് ? : സസ്പെൻസ് തുടരുന്നു

മുഖ്യമന്ത്രി ആര് ? : സസ്പെൻസ് തുടരുന്നു

ന്യൂ‍ഡൽഹി: മുഖ്യമന്ത്രിയെ കണ്ടെത്താനുള്ള ചർച്ച ഡൽഹിയിൽ തുടരുന്നു. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവരുമായി ഹൈക്കമാൻഡ് ഇന്ന് ചർച്ച നടത്തും. കേരളത്തിലെത്തിയ നിരീക്ഷകർ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗേയ്‌ക്ക് റിപ്പോർട്ട് സമർപ്പിച്ചതോടെയാണ് ചർച്ച രണ്ടാം ഘട്ടത്തിലേയ്ക്ക് കടന്നത്.

മുഖ്യമന്ത്രിയെ വേഗം തീരുമാനിക്കണമെന്ന നിരീക്ഷകരുടെ അഭ്യർത്ഥന മാനിച്ചാണ് നേതാക്കളെ ഡൽഹിക്ക് വിളിപ്പിച്ചത്. വി.ഡി സതീശന് കേരള ഹൗസിൽ പ്രവർത്തകർ വൻ സ്വീകരണം ഒരുക്കി. ജാമിയ മിലിയ, ഡൽഹി സർവകലാശാല വിദ്യാർഥികൾ ഇന്നലെ പതിനൊന്നരക്ക്കും അവരുടെ നായകനായി കാത്തു നിന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments