Wednesday, May 13, 2026
HomeBreakingNewsബംഗാളിൽ ബിജെപി മന്ത്രിയായി സുവേന്ദു അധികാരിയെ പ്രഖ്യാപിച്ചു

ബംഗാളിൽ ബിജെപി മന്ത്രിയായി സുവേന്ദു അധികാരിയെ പ്രഖ്യാപിച്ചു

കൊൽക്കത്ത: ബംഗാളിൽ ബിജെപി മന്ത്രിയായി സുവേന്ദു അധികാരിയെ പ്രഖ്യാപിച്ചു. നിരീക്ഷകനായ അമിത് ഷായാണ് പ്രഖ്യാപനം നടത്തിയത്. സത്യപ്രതിജ്ഞ നാളെ കൊൽക്കത്തയിൽ നടക്കും. അമിത് ഷാ പങ്കെടുത്ത നിയമസഭാ കക്ഷിയോഗത്തിന് ശേഷമാണ് തീരുമാനം. ഇതാദ്യമായാണ് ബംഗാളിൽ ബിജെപി മുഖ്യമന്ത്രി പദത്തിലേക്ക് വരുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments