Wednesday, March 11, 2026
HomeNews‘മറ്റാരുണ്ട് എൽഡിഎഫ് അല്ലാതെ’: തെരഞ്ഞെടുപ്പിന് പുതിയ പ്രചാരണ മുദ്രാവാക്യവുമായി എൽഡിഎഫ്

‘മറ്റാരുണ്ട് എൽഡിഎഫ് അല്ലാതെ’: തെരഞ്ഞെടുപ്പിന് പുതിയ പ്രചാരണ മുദ്രാവാക്യവുമായി എൽഡിഎഫ്

തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പിന് പുതിയ പ്രചാരണ മുദ്രാവാക്യവുമായി എൽഡിഎഫ്. ‘മറ്റാരുണ്ട് എൽഡിഎഫ് അല്ലാതെ’ എന്നതാണ് ഇത്തവണത്തെ മുദ്രാവാക്യം.എൽഡിഎഫ് സർക്കാർ ചെയ്തുവരുന്ന വികസനപ്രവർത്തനങ്ങളും നേട്ടങ്ങളും നിരത്തിയാണ് പ്രചാരണം. ഉറപ്പാണ് എൽഡിഎഫ് എന്ന മുദ്രാവാക്യമായിരുന്നു 2021-ലേത്.

എൽഡിഎഫ് വരും എല്ലാം ശരിയാകും എന്ന മുദ്രാവാക്യത്തിലൂന്നിയായിരുന്നു 2016ലെ തിരഞ്ഞെടുപ്പിനെ നേരിട്ടത്.മുഖ്യമന്ത്രി പിണറായി വിജയനാണ് തിരഞ്ഞെടുപ്പ് പ്രചാരണം നയിക്കുകയെന്ന് സിപിഎം ജനറൽ സെക്രട്ടറി എം.എ.ബേബി നേരത്തെ പറഞ്ഞിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments