Thursday, January 8, 2026
HomeObituaryഎം ഐ കോശി അന്തരിച്ചു

എം ഐ കോശി അന്തരിച്ചു

കലൂർ : പള്ളിക്കൽ പുത്തൻപുരക്ക്കൽ മേനാകളീക്കൽ കോശി ഐപ്പ് മകൻ എം ഐ കോശി ( സണ്ണി ) Rtd മാനേജർ SBI അന്തരിച്ചു. ശവസംസ്കാരം നാളെ 2 ന് വസതിയിലെ ശുശ്രുഷയ്ക്ക് ശേഷം പാലാരിവട്ടം ഷാരോൺ മാർത്തോമ്മ പള്ളിയിൽ.

ഭാര്യ വത്സ കോശി, വരമ്പത്തു വടശ്ശേരിൽ കുടുംബം. മക്കൾ. രഞ്ജിത്ത് കോശി ഐപ്പ് ( സ്റ്റേഷൻ മാനേജർ കുവൈറ്റ്‌ ഐർവേസ്‌ ബാംഗ്ലൂർ ) Dr. റെജു കോശി അലക്സ്‌ ( USA). മരുമക്കൾ… നിഷ രഞ്ജിത്ത്,ഈരാളിൽ ആലുവ, ആനി അറ്റാശേരിമണ്ണിൽ, കോയമ്പത്തൂർ. കൊച്ചുമക്കൾ.. റെനിഷ്, ഫിലിപ്പ്, അലൻ, ആരൺ, അയാന

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments