Monday, December 23, 2024
HomeWorldജപ്പാനിൽ പാർലമെന്റ് തിരഞ്ഞെടുപ്പ് 27ന്

ജപ്പാനിൽ പാർലമെന്റ് തിരഞ്ഞെടുപ്പ് 27ന്

ടോക്കിയോ: ജപ്പാനില്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് 27ന്. തിരഞ്ഞെടുപ്പ് നടത്താന്‍ ഉദ്ദേശിക്കുന്നതായി ഭരണകക്ഷിയായ ലിബറല്‍ ഡെമോക്രാറ്റ് പാര്‍ട്ടി നേതാവായി തിരഞ്ഞെടുക്കപ്പെട്ട ഷിഗേറു ഇഷിബ പറഞ്ഞു. പ്രധാനമന്ത്രി ഫുമിയോ കിഷിദ രാജിവച്ചതിനെത്തുടര്‍ന്നാണു ഇഷിബയെ തിരഞ്ഞെടുത്തത്. ഇഷിബ ഔദ്യോഗികമായി പ്രധാനമന്ത്രിയായി ചുമതലയേറ്റിട്ടില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments