ടെക്സസ് : ജെയിംസ് ചക്കാലക്കൽ ജോസഫ് (73) അന്തരിച്ചു. സാംസ്കാരിക ജീവകാരുണ്യ മേഖലയിലെ സജീവ സാന്നിധ്യമായിരുന്നു.
കുറവിലങ്ങാട്ട് സി.ഡി. ജോസഫ് (ചക്കാലക്കൽ, അതിരമ്പുഴ), ത്രേസ്യമ്മ ജോസഫ് (പെരിങ്ങാട്ട് തെള്ളകം) എന്നിവരുടെ മകനാണ്.
ഭാര്യ ഡോളി ജെയിംസ് (മുളപ്പൊമ്പലിൽ, അടൂർ); മക്കൾ, ടെസ് ജെയിംസ് (പോൾ ജോസഫ്, കുഴിക്കാട്ട്, വാഴത്തോപ്പ്), സിജോ ജെയിംസ് (ലിറ്റി തോമസ്, അരിയാടൻപാക്കൽ, പൊൻകുന്നം);
കൊച്ചുമക്കൾ, റോസൻ കെ ജോസഫ്, റോയ്സ് കെ ജോസഫ്, റെൻസ് കെ ജോസഫ്, അശ്വിൻ സി ജെയിംസ്, ആഷിറ സി ജെയിംസ്;
സഹോദരങ്ങൾ, സി.ജെ.സെബാസ്റ്റ്യൻ (തെയ്യമ്മ പൊവത്തിൽ, പൊൻകുന്നം), സി.ജെ. മാത്യു (ലീലാമ നടുമുറ്റത്ത്, പറവൂർ), സി.ജെ. ജോസഫ് (ആലിസ് മുഞ്ഞനാട്ട്, കാഞ്ഞിരപ്പള്ളി), ലിസമ്മ ജോയിക്കുട്ടി (ജോയിക്കുട്ടി പൂച്ചാലിൽ, കൊരട്ടി), ജോർജ്ജ് (റോസമ്മ, പറവരകത്ത്, ജോസഫ്, റോസമ്മ പറവരകത്ത്), ഇലഞ്ഞി), സോമി മാത്യു (മാത്തുക്കുട്ടി വണ്ടനത്ത്, കാഞ്ഞിരമറ്റം), എൽസി ജോസ് (ജോസ് ആലഞ്ചേരി, കോരുത്തോട്), സാലി അലക്സാണ്ടർ (അലക്സാണ്ടർ മൂലേവടക്കേതിൽ, അടൂർ), സൈമൺ ജോസഫ് (ജെസ്സി അമ്പഴത്തിങ്കൽ, പൂഞ്ഞാർ)