മയാമി: അമേരിക്കയിലെ പ്രമുഖ മലയാളി കൂട്ടായ്മയായ മയാമി മലയാളീസ് അസോസിയേഷന്റെ ഓണാഘോഷം വരുന്ന ശനിയാഴ്ച(സെപ്റ്റംബർ 21) വൈകുന്നേരം അഞ്ച് മണിക്ക് ആരംഭിക്കും.
അഞ്ച് മണിമുതൽ അഞ്ചര വരെ ഫോട്ടോ സെഷനും തുടർന്ന് എട്ടര വരെ സാംസ്കാരിക പരിപാടികളും അരങ്ങേരും. 8.30 മുതൽ രാത്രി പത്തര വരെയാണ് വിഭവസമ്പന്നമായ ഓണസദ്യ ഒരുക്കിയിരിക്കുന്നത്.ആഘോഷ വേദി: Alper JCC Miami, 11155 SW 112th Ave, Building #3, Miami, FL 33176