Thursday, April 10, 2025
HomeObituaryഭദ്ര മാടമ്പ് അന്തരിച്ചു

ഭദ്ര മാടമ്പ് അന്തരിച്ചു

ആറാട്ടുപുഴ : ഭദ്ര മാടമ്പ് (69) അന്തരിച്ചു. ഭർത്താവ് ഹരിദാസൻ മാടമ്പുമന.

മക്കൾ: അനൂപ് മാടമ്പ്, പ്രസാദ് മാടമ്പ്, മകൾ അനിത സജീഷ്. മരുമക്കൾ: വർഷ അനൂപ് മാടമ്പ്, ദൃശ്യ പ്രസാദ് മാടമ്പ്. മരുമകൻ: സജീഷ് പെരുന്തലക്കാട്ട്

കൊച്ചുമക്കൾ: ഹരി, ഈശ്വർ, ശ്രീരാഗ്, ഹരികേഷ്, ദിയ.

സംസ്‌കാരം നടന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments