Sunday, May 4, 2025
HomeAmericaസുരക്ഷാ ഭീഷണി: ഡൽഹിയിലേക്കു ന്യൂയോർക്കിൽനിന്നു വന്ന അമേരിക്കൻ എയർലൈൻസ് വിമാനം തിരിച്ചുവിട്ടു

സുരക്ഷാ ഭീഷണി: ഡൽഹിയിലേക്കു ന്യൂയോർക്കിൽനിന്നു വന്ന അമേരിക്കൻ എയർലൈൻസ് വിമാനം തിരിച്ചുവിട്ടു

ന്യൂയോർക്ക് : ഡൽഹിയിലേക്കു ന്യൂയോർക്കിൽനിന്നു വന്ന അമേരിക്കൻ എയർലൈൻസ് വിമാനം സുരക്ഷാ ഭീഷണിമൂലം റോമിലേക്കു തിരിച്ചുവിട്ടു. ശനിയാഴ്ച ന്യൂയോർക്കിലെ ജോൺ എഫ്. കെന്ന‍ഡി എയർപോർട്ടിൽ നിന്നാണു വിമാനം പുറപ്പെട്ടത്. വിമാനം ഇറ്റാലിയൻ വ്യോമസേനയുടെ അകമ്പടിയോടെ റോമിലെ വിമാനത്താവളത്തിൽ ഇറങ്ങി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments