Friday, April 11, 2025
HomeObituaryസൈമൺ മാത്യു പൈമ്പാലിൽ മേരിലാൻഡിൽ അന്തരിച്ചു

സൈമൺ മാത്യു പൈമ്പാലിൽ മേരിലാൻഡിൽ അന്തരിച്ചു

കൂടല്ലൂർ: പരേതനായ പൈമ്പാലിൽ ചുമ്മാർ മാത്യുവിൻ്റെയും ബേബി മാത്യുവിന്റെയും മകൻ രാജു (സൈമൺ മാത്യു – 71 വയസ്സ്) അമേരിക്കയിലെ മേരിലാൻഡിൽ അന്തരിച്ചു. സംസ്കാരം പിന്നീട്.

ഭാര്യ: ബസ്സി (കടുത്തുരുത്തി കുരിശുംമൂട്ടിൽ കുടുംബാംഗം) മക്കൾ: ആശ, മാത്യു, ആഷ്ലി
മരുമക്കൾ: മൈക്കിൾ, ജാന, ക്രിസ്റ്റ്യൻ
കൊച്ചുമക്കൾ: ഒലിവിയ, സോഫി, ഇസബൽ, താജ്, മില, ലൂക്ക

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments