ശ്യാമിനെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ പ്രാദേശിക പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടുക. അല്ലെങ്കിൽ പ്രസിഡൻ്റ്@mancaonline.org എന്ന വിലാസത്തിൽ ബന്ധപ്പെടുക.
ഫോൺ: 925-364-5035.
ആലുവ സ്വദേശി ശ്യാം നായരെ യുഎസ്സിലെ വുഡ്ലാൻഡ് ഹിൽസിൽ നിന്ന് കാണാനില്ലെന്നു പരാതി.2024 ജൂൺ മുതലാണ് കാണാതായിരിക്കുന്നത്. ജൂണിലാണ് അദ്ദേഹം അവസാനമായി
സോഷ്യൽ മീഡിയയിൽ സജീവമായി കണ്ടത്. ഇക്കാലയളവു മുതൽ ഇദ്ദേഹത്തിന് കുടുംബവുമായുള്ള ബന്ധവും നഷ്ടപ്പട്ടു. പൊലീസ് അന്വേഷണം നടന്നുവരികയാണ്.
ശ്യാം നായരുടെ വിവരങ്ങൾ:
കെന്നത്ത് ശിവരാമൻ നായർ ശ്യാം
6330 Randi Ave, Woodland Hills, CA 91367
നാട്ടിലെ മേൽവിലാസം
മല്ലിക ശിവരാമൻ
കണ്ണേത്ത് വീട്, എട്ടേക്കർ, എടത്തല നോർത്ത് പി.ഒ., ചൂണ്ടി, ആലുവ, കേരളം, ഇന്ത്യ 683561
ഇമെയിൽ: kannnethsivaram@gmail.com
ഫോൺ: +91 9446084509