Monday, December 23, 2024
HomeGulfറസിഡൻസി നിയമം പുതുക്കി കുവൈറ്റ് : വീസ കച്ചവടം, മനുഷ്യക്കടത്ത് ലംഘനങ്ങള്‍ക്ക് കടുത്ത ശിക്ഷ

റസിഡൻസി നിയമം പുതുക്കി കുവൈറ്റ് : വീസ കച്ചവടം, മനുഷ്യക്കടത്ത് ലംഘനങ്ങള്‍ക്ക് കടുത്ത ശിക്ഷ

കുവൈത്ത് സിറ്റി ∙ അനധികത താമസക്കാർക്ക് പരമാവധി 5 വർഷം തടവും 10,000 ദിനാർ പിഴയും ശിക്ഷ വ്യവസ്ഥ ചെയ്യുന്ന പരിഷ്ക്കരിച്ച റസിഡൻസി നിയമം കുവൈത്ത് ഉടൻ നടപ്പാക്കും. നിയമഭേദഗതിക്ക് കഴിഞ്ഞ ദിവസം കുവൈത്ത് മന്ത്രിസഭ അംഗീകാരം നൽകിയ പശ്ചാത്തലത്തിൽ നിയമം എത്രയും വേഗം നടപ്പാക്കുകയാണ് ലക്ഷ്യം.

വിദേശികളുടെ വരവ്, താമസം, റസിഡൻസി പെർമിറ്റ്, ഗാർഹിക തൊഴിലാളികൾ, സർക്കാർ ജോലിക്കാർ, സ്പോൺസറുടെ ഉത്തരവാദിത്തം, ഇവർക്കുള്ള സർക്കാർ സേവന ഫീസ്, മനുഷ്യക്കടത്ത്, വീസ കച്ചവടം തുടങ്ങിയ കുറ്റകൃത്യങ്ങൾക്കെല്ലാം കടുത്ത ശിക്ഷയാണ് നിയമഭേദഗതിയിൽ വ്യവസ്ഥ ചെയ്യുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments