വാഷിംഗ്ടൺ: നവംബർ 23ന് നടക്കുന്ന ഫാമിലി നൈറ്റിനോടനുബന്ധിച്ച് നായർ സൊസൈറ്റി ഓഫ് ഗ്രേറ്റർ വാഷിംഗ്ടൺ ഫുഡ് ഡ്രൈവ് സംഘടിപ്പിക്കുന്നു.
ബ്ലാക്ക് ബീൻസ്, ബോട്ടിൽഡ് സോസ്, നൂഡിൽസ്, പാസ്ത, ഗ്രോസറി ഗിഫ്റ്റ് കാർഡുകൾ, ബോക്സഡ് ധാന്യങ്ങൾ, അരി സഞ്ചികൾ എന്നിവയ്ക്കു പുറമേ കലാ സാമഗ്രികൾ, പഴയ ഇലക്ട്രോണിക്സ് എന്നിവയും സംഭാവനയായി നൽകാവുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക്: സിദ്ധാർത്ഥ് ഹരിശങ്കർ – 301-820-5296