Sunday, December 22, 2024
HomeObituaryകൊച്ചമ്മണി അമ്മ അന്തരിച്ചു

കൊച്ചമ്മണി അമ്മ അന്തരിച്ചു

വെങ്കിടങ് : പരേതനായ മലയത്ത് ശ്രീധരൻ നായരുടെ ഭാര്യ മുളക്കൽ കൊച്ചമ്മണി അമ്മ (83) (റിട്ടയേർഡ് ഹെഡ്മിസ്ട്രസ് ) അന്തരിച്ചു. നായർ സൊസൈറ്റി ഓഫ് ഗ്രേറ്റർ വാഷിങ്ടൺ മുൻ പ്രസിഡൻ്റ് രജീഷ് മലയത്തിൻ്റെ മാതാവാണ്.

മനോജ്‌, രജീഷ്, ഷീജ എന്നിവർ മക്കളും സജിത, ഗീത, മനോജ്കുമാർ എന്നിവർ മരുമക്കളുമാണ്.

സംസ്കാരം നവംബർ 8 വെള്ളിയാഴ്ച ഉച്ചക്ക് 3 മണിക്ക് സ്വവസതിയിൽ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments