വിർജീനിയ : മക്‌ലീനിലെ അനസ്‌തേഷ്യോളജി, ന്യൂറോളജി സ്‌പെഷ്യലിസ്റ്റായ ഡോ. കണ്ണുപ്പിള്ള മധുര വിനായകം (83) അന്തരിച്ചു.
1941 മെയ് 14 ന് ജനനു ഡോ. വിനായകം 57 വർഷത്തിലേറെ മെഡിക്കൽ രംഗത്തെ സജീവ സാന്നിധ്യമായിരുന്നു.
1967 ൽ കേരള മെഡിക്കൽ കോളേജ് തിരുവനന്തപുരം സർവകലാശാലയിൽ നിന്ന് ബിരുദം നേടിയ ഡോ. വിനായകം വാഷിംഗ്ടൺ ഡിസിയിൽ പ്രാക്ടീസ് ചെയ്തു. മെഡ്സ്റ്റാർ ജോർജ്ജ്ടൗൺ യൂണിവേഴ്സിറ്റി ഹോസ്പിറ്റലുമായി അഫിലിയേറ്റ് ചെയ്തു. അനസ്തേഷ്യോളജി, ന്യൂറോളജി എന്നീ മേഖലകളിലെ അദ്ധേഹത്തിൻ്റെ വൈദഗ്ധ്യം ഏറെ ശ്രദ്ധ നേടി. ആരോഗ്യ മേഖലയിലെ അദ്ധേഹത്തിൻ്റെ സംഭാവനകൾ ജനകീയവും വിലമതിക്കാനാവാത്തതുമാണ്.
Funeral Home: Carewell Cremations, located at 2929 Eskridge Road, Fairfax, Virginia.