Saturday, May 31, 2025
HomeScienceകിർഗിസ്ഥാനിൽ ആദ്യമായി മാംസാഹാരിയായ ദിനോസർ ഫോസിൽ കണ്ടെത്തി

കിർഗിസ്ഥാനിൽ ആദ്യമായി മാംസാഹാരിയായ ദിനോസർ ഫോസിൽ കണ്ടെത്തി

ഏഷ്യൻ രാജ്യമായ കിർഗിസ്ഥാനിൽ ആദ്യമായി വലിയ മാംസാഹാരിയായ ദിനോസർ ഫോസിൽ കണ്ടെത്തി. ജുറാസിക് പാർക് സിനിമകളിലൂടെ പ്രശസ്തമായ ടൈറനോസറസ് റെക്‌സ് ദിനോസറുകളുമായി ബന്ധമുള്ള വമ്പൻ ദിനോസറുകളുടെ ഫോസിലുകളാണ് ഗവേഷകർ കണ്ടെത്തിയത്.ഇതിൽ കണ്ടെത്തിയവയിൽ ഏറ്റവും വലിയ ദിനോസറിന്‌റെ നീളം 26 അടിയാണ്. 1250 കിലോഗ്രാമാണ് ഇതിന്‌റെ ഭാരം. 

അൽപ്കാരകുഷ് കിർഗിക്കസ് എന്നാണ് ഈ ദിനോസറിന് പേര് നൽകിയിരിക്കുന്നത്.കിർഗിസ് ഐതിഹ്യത്തിലുള്ള വമ്പൻ പക്ഷിയായ അൽപ്കാരകുഷിൽ നിന്നാണ് ഈ പേര് നൽകിയിരിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments