Monday, November 9, 2026
HomeBreakingNewsപ്രതീക്ഷയുടെ പ്രകാശം: ഇന്ന് ദീപാവലി

പ്രതീക്ഷയുടെ പ്രകാശം: ഇന്ന് ദീപാവലി

പ്രകാശം പ്രതീക്ഷ പകർന്ന് ഇന്ന് ദീപാവലി. അന്ധകാരത്തിൽ നിന്നു പ്രകാശത്തിലേക്കും തിന്മയിൽ നിന്നു നന്മയിലേക്കും നയിക്കുന്ന ആഘോഷമാണ് ദീപാവലി. മധുരം വിതരണം ചെയ്തും ചെരാതുകൾ തെളിച്ചും പടക്കം പൊട്ടിച്ചുമാണ് ദീപാവലി ആഘോഷിക്കുന്നത്. വനവാസത്തിനുശേഷം ശ്രീരാമൻ അയോദ്ധ്യയിൽ തിരിച്ചെത്തിയപ്പോൾ രാജ്യം മുഴുവൻ ദീപങ്ങൾ തെളിച്ച് വരവേറ്റതിന്റെ ഓർമ്മയ്ക്കായാണ് ദീപാവലി ആഘോഷിക്കുന്നതെന്നാണ് ഒരു വിശ്വാസം. ശ്രീകൃഷ്ണൻ നരകാസുരനെ വധിച്ചതിന്റെ ഓർമ്മയ്‌ക്കെന്നാണ് മറ്റൊരു വിശ്വാസം.

എല്ലാ വായനക്കാർക്കും ഹൃദയം നിറഞ്ഞ ദീപാവലി ആശംസകൾ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments