ന്യൂഡല്‍ഹി: ഹോര്‍മുസ് കടലിടുക്ക് വെള്ളിയാഴ്ചയോടെ പൂര്‍ണമായും തുറക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇറാനുമായുള്ള കരാര്‍ അതിനകം ഒപ്പുവെക്കുമെന്നും ട്രംപ് പറഞ്ഞു. യുഎസ് ഇറാന് പണം നല്‍കുമെന്ന വാര്‍ത്തകള്‍ വ്യാജമാണെന്നും ഡോണള്‍ഡ് ട്രംപ് വ്യക്തമാക്കി.
അതേസമയം, ഹോര്‍മുസ് കടക്കാന്‍ പ്രത്യേക ടോള്‍ ഏര്‍പ്പെടുത്തില്ലെന്ന് യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാന്‍സ് പറഞ്ഞു. ഇറാനില്‍ നിന്നുള്ള ചരക്കുകളുമായി കപ്പലുകള്‍ ഹോര്‍മുസ് കടലിടുക്ക് കടന്നുവെന്ന് ഇറാന്‍ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തു.

