Wednesday, May 13, 2026
HomeAmericaചൈനീസ് ഭരണകൂടത്തിനുവേണ്ടി യു.എസിൽ രഹസ്യമായി പ്രവർത്തിച്ചു : യു എസിൽ മേയർ സ്ഥാനമൊഴിഞ്ഞു

ചൈനീസ് ഭരണകൂടത്തിനുവേണ്ടി യു.എസിൽ രഹസ്യമായി പ്രവർത്തിച്ചു : യു എസിൽ മേയർ സ്ഥാനമൊഴിഞ്ഞു

ലോസ് ആഞ്ജലസ്: വിദേശ രാജ്യത്തിന്റെ നിയമവിരുദ്ധ ഏജന്റായി പ്രവർത്തിച്ചുവെന്ന ഗുരുതരമായ വെളിപ്പെടുത്തലിന് പിന്നാലെ സതേൺ കാലിഫോർണിയയിലെ അർക്കാഡിയ നഗര മേയർ ഐലീൻ വാങ് സ്ഥാനമൊഴിഞ്ഞു. ചൈനീസ് ഭരണകൂടത്തിനുവേണ്ടി യു.എസിൽ രഹസ്യമായി പ്രവർത്തിച്ചുവെന്ന കുറ്റം ഇവർ സമ്മതിച്ചു.

കുറ്റം തെളിയിക്കപ്പെട്ടാൽ പത്തുവർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.2022 നവംബറിലാണ് ഐലീൻ വാങ് അർക്കാഡിയ സിറ്റി കൗൺസിലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments