Saturday, December 13, 2025
HomeNewsവീ​ഴ്ച പ​രി​ശോ​ധി​ക്കും; പ്ര​തീ​ക്ഷി​ച്ച വി​ജ​യം ഉ​ണ്ടാ​യി​ല്ല: ജോസ് കെ മാണി

വീ​ഴ്ച പ​രി​ശോ​ധി​ക്കും; പ്ര​തീ​ക്ഷി​ച്ച വി​ജ​യം ഉ​ണ്ടാ​യി​ല്ല: ജോസ് കെ മാണി

കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പിൽ എൽ ഡി​ എ​ഫി​ന്‍റെ തോ​ൽ​വി​യി​ൽ പ്ര​തി​ക​രി​ച്ച് കേരളാ കോ​ൺ​ഗ്ര​സ് (എം) നേതാ​വ് ജോ​സ് കെ മാണി. പ്ര​തീ​ക്ഷി​ച്ച വി​ജ​യം ഉ​ണ്ടാ​യി​ല്ലെന്നും വീ​ഴ്ച പ​രി​ശോ​ധി​ക്കുമെന്നും അദ്ദേഹം പറഞ്ഞു. വി​ജ​യി​ച്ച എ​ല്ലാ​വ​രെ​യും അ​ഭി​ന​ന്ദി​ക്കു​ന്നു​വെ​ന്നും ജോ​സ് കെ മാ​ണി പറഞ്ഞു.

പാ​ലാ ന​ഗ​ര​സ​ഭ​യി​ൽ കേരളാ കോ​ൺ​ഗ്ര​സ് എ​മ്മി​ന്‍റെ പ​ത്തു സ്ഥാ​നാ​ർ​ഥി​ക​ൾ വി​ജ​യി​ച്ചു. അ​തേ സ​മ​യം ജോ​സ് കെ മാ​ണി​യു​ടെ സ്വ​ന്തം വാ​ർ​ഡി​ൽ എ​ൽ​ ഡി​ എ​ഫ് തോ​റ്റ​ത് ക​ന​ത്ത തി​രി​ച്ച​ടി​യാ​യി. ഇവിടെ ജോസ് കെ മാണിയും മകനുമടക്കം പ്രചാരണത്തിന് ഇറങ്ങിയിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments