ന്യൂയോർക്ക് : ആൽബനിയിൽ വീടിനു തീപിടിച്ച് പൊള്ളലേറ്റ ഇന്ത്യൻ വിദ്യാർഥി മരിച്ചു. തെലങ്കാന സ്വദേശിനിയായ സഹജ റെഡ്ഡി ഉദുമല (24) ആണ് മരണമടഞ്ഞത്. പഠനം പൂർത്തിയാക്കി സൈബർ സുരക്ഷാ രംഗത്തു ജോലി നോക്കുകയായിരുന്നു.