Tuesday, November 11, 2025
HomeNewsആറര വർഷത്തിലേറെയായി കെഎസ്ഇബി ഐബിയിൽ എംഎം മണിയുടെ സ്റ്റാഫുകളുടെ അനധികൃത താമസം:വൻ പിഴ ചുമത്തി...

ആറര വർഷത്തിലേറെയായി കെഎസ്ഇബി ഐബിയിൽ എംഎം മണിയുടെ സ്റ്റാഫുകളുടെ അനധികൃത താമസം:വൻ പിഴ ചുമത്തി കെഎസ്ഇബി

തൊടുപുഴ: കെഎസ്ഇബി ഐബിയിൽ അനധികൃതമായി താമസിച്ച എംഎം മണിയുടെ സ്റ്റാഫിന് പിഴ ചുമത്തി കെഎസ്ഇബി. ചിത്തിരപുരം ഐബിയിലാണ് അനധികൃതമായി താമസിച്ചത്. 2,435 ദിവസമാണ് മണിയുടെ സ്റ്റാഫുകൾ താമസിച്ചത്. നിയമലംഘനം കണ്ടെത്തിയതോടെ 3,96,510 രൂപ പിഴയടക്കാൻ കെഎസ്ഇബി ഉത്തരവിട്ടു​

വിജിലൻസ് പരിശോധനയിലാണ് അനധികൃത താമസം പുറത്തറിഞ്ഞത്. 2017 ഡിസംബർ മുതൽ 2024 സെപ്റ്റംബർ വരെയുള്ള കാലയളവിലാണ് അനധികൃതമായി താമസിച്ചത്.

ഡ്രൈവറും ഗൺമാനും അടക്കമുള്ള സംഘമാണ് അനധികൃതമായി താമസിച്ചത്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments