Friday, September 5, 2025
HomeAmericaവി​ദേ​ശ സ​ഹാ​യ​ധനങ്ങൾ റ​ദ്ദാ​ക്കാ​ൻ അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്റ്: നി​യ​മം ഉടൻ പ്രാ​ബ​ല്യ​ത്തി​ൽ

വി​ദേ​ശ സ​ഹാ​യ​ധനങ്ങൾ റ​ദ്ദാ​ക്കാ​ൻ അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്റ്: നി​യ​മം ഉടൻ പ്രാ​ബ​ല്യ​ത്തി​ൽ

വാ​ഷി​ങ്ട​ൺ: പൊ​തു മാ​ധ്യ​മ​ങ്ങ​ൾ​ക്കും വി​ദേ​ശ സ​ഹാ​യ​ത്തി​നു​മു​ള്ള 900 കോ​ടി ഡോ​ള​ർ റ​ദ്ദാ​ക്കാ​നു​ള്ള അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന്റെ നി​ർ​ദേ​ശ​ത്തി​ന് ജ​ന​പ്ര​തി​നി​ധി​സ​ഭ അ​ന്തി​മ അ​നു​മ​തി ന​ൽ​കി.പൊ​തു മാ​ധ്യ​മ​ങ്ങ​ൾ​ക്കു​ള്ള 110 കോ​ടി ഡോ​ള​റും വി​ദേ​ശ സ​ഹാ​യ​മാ​യ 800 കോ​ടി ഡോ​ള​റു​മാ​ണ് റ​ദ്ദാ​ക്കി​യ​ത്. പ്ര​സി​ഡ​ന്റ് ഒ​പ്പി​ട്ടാ​ൽ നി​യ​മം പ്രാ​ബ​ല്യ​ത്തി​ൽ വ​രും. ഫ​ണ്ട് റ​ദ്ദാ​ക്കാ​ൻ അ​നു​കൂ​ല​മാ​യി 216 പേ​രും എ​തി​രാ​യി 213 പേ​രും വോ​ട്ടു​ചെ​യ്തു.

ട്രം​പി​ന്റെ ഈ ​നി​ർ​ദേ​ശ​ത്തി​ൽ സെ​ന​റ്റ് ചെ​റി​യ ഭേ​ദ​ഗ​തി വ​രു​ത്തി​യി​രു​ന്നു. എ​യ്ഡ്സ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് 400 മി​ല്യ​ൺ ഡോ​ള​ർ റ​ദ്ദാ​ക്കാ​നു​ള്ള നി​ർ​ദേ​ശ​മാ​ണ് സെ​ന​റ്റ് ഒ​ഴി​വാ​ക്കി​യ​ത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments