Wednesday, June 18, 2025
HomeBreakingNewsഗ്ലോബൽ വില്ലേജ് സമാപിക്കുന്നു

ഗ്ലോബൽ വില്ലേജ് സമാപിക്കുന്നു

ദുബായ് : ഗ്ലോബൽ വില്ലേജിന്റെ ഈ സീസണിന് കൊടിയിറങ്ങാൻ ഇനി രണ്ടു നാൾ മാത്രം. നാളെ 29–ാം സീസണിനു തിരശീലയിട്ട് വ്യാപാര ലോകം മടങ്ങും. കഴിഞ്ഞ ‍ഞായറാഴ്ച സീസൺ തീരാനിരിക്കെ തിരക്ക് മൂലം ഒരാഴ്ച കൂടി നീട്ടുകയായിരുന്നു.

30 രാജ്യങ്ങളുടെ പവിലിയനും 250ൽ അധികം ഗെയിമുകളുമായി കുടുംബങ്ങളുടെ പ്രിയപ്പെട്ട വിനോദ വേദിയാണ് ഗ്ലോബൽ വില്ലേജ്. 12 വയസ്സിൽ താഴെയുള്ളവർക്ക് പ്രവേശനം സൗജന്യമാണ്. രാത്രി ഒന്നുവരെയാണ് പ്രവർത്തനം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments