Wednesday, May 28, 2025
HomeAmericaയുഎസിൽനിന്നു മാതൃരാജ്യത്തേക്കു മടങ്ങുന്ന അനധികൃത കുടിയേറ്റക്കാർക്ക് 1000 ഡോളർ നൽകാൻ പദ്ധതിയുമായി ഡോണൾഡ് ട്രംപ്

യുഎസിൽനിന്നു മാതൃരാജ്യത്തേക്കു മടങ്ങുന്ന അനധികൃത കുടിയേറ്റക്കാർക്ക് 1000 ഡോളർ നൽകാൻ പദ്ധതിയുമായി ഡോണൾഡ് ട്രംപ്

വാഷിങ്ടൻ : യുഎസിൽനിന്നു മാതൃരാജ്യത്തേക്കു മടങ്ങുന്ന അനധികൃത കുടിയേറ്റക്കാർക്ക് 1000 ഡോളർ നൽകാൻ പദ്ധതിയുമായി ഡോണൾഡ് ട്രംപ് ഭരണകൂടം. മടങ്ങാൻ താൽപര്യമുണ്ടെന്ന് ആപ്പിലൂടെ അറിയിക്കുന്നവർക്ക് അറസ്റ്റും മറ്റു നിയമനടപടികളും നേരിടേണ്ടിവരില്ലെന്ന് അധികൃതർ അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments